ചാവേർ
₹230.00 ₹195.00
15% off
In stock
The product is already in the wishlist!
Browse Wishlist
₹230.00 ₹195.00
15% off
In stock
രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കുപിന്നിലെ ദുരൂഹമായ അന്തര്‍നാടകങ്ങളെ തുറന്നുകാട്ടി നന്മതിന്മകളുടെ പതിവു സങ്കല്‍പ്പങ്ങളെ അട്ടിമറിക്കുന്ന രചന.
വടക്കന്‍കേരളത്തിലെ ഗ്രാമീണജീവിതങ്ങളുടെ ആധാരശ്രുതിയായ തെയ്യങ്ങളുടെ തീപ്പന്തവെളിച്ചത്തില്‍
കേരള രാഷ്ട്രീയചരിത്രത്തിലെ വേട്ടക്കാരും ഇരകളും
വിശകലനംചെയ്യപ്പെടുകയാണ്. അപരന്റെ പ്രാണനെടുക്കാന്‍ ആയുധം മൂര്‍ച്ചകൂട്ടുന്ന ഓരോ രാഷ്ട്രീയഗുണ്ടയും അണിയറയില്‍നിന്നു ചരടുവലിക്കുന്നവരുടെ കൈയ്യിലെ വെറും പാവകളാണെന്ന് വിളിച്ചുപറഞ്ഞ് നേരിന്റെ ശബ്ദമായി മാറിയ സിനിമയുടെ തിരക്കഥ.