Add a review
You must be logged in to post a review.
₹60.00 ₹48.00 20% off
In stock
വൈവിധ്യസമൃദ്ധമായ ഇന്ത്യന്‍ സംസ്‌കൃതിയെ ഏക ശിലാരൂപമായി വെട്ടിയൊതുക്കുവാന്‍ ഉദ്യമിക്കുന്ന
സമകാലീന വര്‍ഗീയ ഭ്രാന്തുകളുടെ പശ്ചാത്തലത്തില്‍ മതാതീത മാനവികതയുടെയും സ്വത്വബോധത്തിന്റെയും നാനാര്‍ഥങ്ങള്‍ അന്വേഷിക്കുന്ന ഒരു ശ്രദ്ധേയ ചലച്ചിത്രത്തിന്റെ വാങ്മയരേഖ.
ഇന്ദിരാഗാന്ധി വധത്തെത്തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപത്തെയും 2002ല്‍ നടന്ന ഗുജറാത്തിലെ
ഹിന്ദു-മുസ്്‌ലിം കലാപത്തെയും എന്‍. എസ്. മാധവന്റെ വന്‍മരങ്ങള്‍ വീഴുമ്പോള്‍ എന്ന പ്രശസ്ത കഥയെയും
അവലംബിച്ച് മാധ്യമ പ്രവര്‍ത്തകനും മാധ്യമ സൈദ്ധാന്തികനുമായ ശശികുമാര്‍ രചിച്ച ഹിന്ദി സിനിമയുടെ തിരക്കഥ.
യാഥാര്‍ഥ്യത്തിന്റെ പൊരുള്‍തേടുന്ന കല്പിത കഥ.
You must be logged in to post a review.
Reviews
There are no reviews yet.