Mathrubhumi Books

Availability: In Stock

ചതിയുടെ പത്മവ്യൂഹം

SKU: BOOK492413

250.00 225.00 10% off

In stock

Add to wishlist
Author: SWAPNA SURESH Category: Language:   MALAYALAM
ISBN: 9789392936449 Publisher: Current Books Trichur
Pages: 155

Description

സ്വപ്‌ന സുരേഷ്

കേരള രാഷ്ട്രീയ-സാമൂഹ്യരംഗത്ത് സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകളുമായി സ്വപ്‌ന സുരേഷ് തന്റെ ജീവിതം പറയുന്നു. സ്വര്‍ണ്ണകള്ളക്കടത്തുകാരിയെന്ന ലേബലില്‍ പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സ്വപ്‌ന സുരേഷിന്റെ ഈ ആത്മകഥ, ചതിയുടെ പത്മവ്യൂഹത്തിലകപ്പെട്ട എല്ലാ സ്ത്രീകള്‍ക്കുമുള്ള ഐക്യദാര്‍ഢ്യമാണ്. ഭരണകൂടഭീകരതയുടെ, അഴിമതിയുടെ ഇരകളായി മാറുന്ന നിസ്സഹായരായ മനുഷ്യര്‍ക്കുള്ള മുന്നറിയിപ്പുകളാണ് ഈ പുസ്തകം.

Book_CHATHIYUDE PADMAVYUHAM
You're viewing: CHATHIYUDE PADMAVYUHAM 250.00 225.00 10% off
Add to cart
Shopping cart close