Add a review
You must be logged in to post a review.
₹70.00 ₹59.00
15% off
Out of stock
കാര്‍ ഇന്നൊരു ആഡംബരമല്ല. ഇടത്തരക്കാരന്റെ പ്രാഥമിക സ്വപ്നങ്ങളില്‍ ഒന്നായി കാര്‍ മാറിക്കഴിഞ്ഞു.
ബാങ്കുകള്‍ ഉദാരമായി വായ്പ നല്‍കാന്‍ തുടങ്ങിയതോടെ ആര്‍ക്കും കാര്‍ വാങ്ങാം എന്ന സ്ഥിതിയാണ്.
ഏതു കീശയ്ക്കും യോജിക്കുന്ന മോഡലുകള്‍ വിപണിയില്‍ സുലഭവുമാണ്. എന്നാല്‍ കൃത്യതയോടെ ഡ്രൈവ് ചെയ്യാനോ, നല്ല രീതിയില്‍ കാര്‍ പരിചരിക്കാനോ മിക്കവര്‍ക്കും അറിയില്ല. ലൈസന്‍സ് കിട്ടിയാല്‍ കാര്‍ ഓടിച്ചുതുടങ്ങുക, അതാണ് നമ്മുടെ ശീലം. വാഹനത്തെ വേദനിപ്പിക്കാതെ ഡ്രൈവ് ചെയ്യാനും
കൃത്യതയോടെ കാര്‍ പരിചരിക്കാനും പഠിച്ചാല്‍ ഇടയ്ക്കിടെ വര്‍ക്‌ഷോപ്പിലേക്ക് ഓടുന്നത് ഒഴിവാക്കാം.
അങ്ങനെ പണച്ചെലവു കുറയ്്ക്കുകയും ചെയ്യാം. അതിനുള്ള വഴികളാണ് ഈ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നത്.
You must be logged in to post a review.
Reviews
There are no reviews yet.