Book BHOOTHAM VARTHAMANAM
Book BHOOTHAM VARTHAMANAM

ഭൂതം വർത്തമാനം

300.00 255.00 15% off

In stock

Author: Dr.T.Vinayakumar Category: Language:   MALAYALAM
ISBN: ISBN 13: 9789355496416 Edition: 1 Publisher: Mathrubhumi
Specifications Pages: 200
About the Book

കേരളത്തില്‍ ജനിച്ചുവളര്‍ന്ന ഒരു വ്യക്തിയുടെ
ബാല്യ-കൗമാര-യൗവനകാലത്തെ അനുഭവങ്ങളുടെയും
സ്വാധീനിച്ച വ്യക്തികളുടെയും സംഭവങ്ങളുടെയും
വിവരണത്തിലൂടെ ഉരുത്തിരിയുന്ന ആഖ്യാനശൈലിയുടെ
രസച്ചരട് മുറിയാതെ സൂക്ഷിക്കുവാന്‍ വിനയകുമാറിനു
കഴിഞ്ഞു… ഇച്ഛാശക്തിയും നര്‍മ്മബോധവും നല്ലയളവില്‍
കൈമുതലായുള്ള എഴുത്തുകാരന്‍ തന്റെ വായനക്കാരിലും
അവ പ്രസരിപ്പിക്കുന്നതില്‍ വിജയിച്ചുവെന്നു പറഞ്ഞാല്‍
അതിശയോക്തിയാവില്ല.
-ശശി തരൂര്‍

സ്വന്തം താത്പര്യങ്ങള്‍ക്കനുസരിച്ച് മുന്നോട്ടുപോകാന്‍, അവ നേടിയെടുക്കാന്‍ പ്രചോദനം നല്‍കുന്ന
ജീവിതാനുഭവങ്ങളുടെ നേര്‍സാക്ഷ്യമാണ്
ഭൂതം വര്‍ത്തമാനം.

The Author

You're viewing: BHOOTHAM VARTHAMANAM 300.00 255.00 15% off
Add to cart