Mathrubhumi Books

Availability: In Stock

ഭൂമിയിലേക്കുംവെച്ച് ഏറ്റവും ഭംഗിയുള്ള വസ്ത്രം നെയ്‌തെടുക്കുന്ന തുന്നൽക്കാരിയുടെയും അത് അണിയാൻ കാത്തിരിക്കുന്ന രാജകുമാരിയുടെ യും കഥ

160.00 128.00 20% off

In stock

Author: Santhoshkumar E Category: Language:   MALAYALAM
ISBN: ISBN 13: 9789359626758 Edition: 1 Publisher: Mathrubhumi
Specifications
Pages: 94
The Author

Description

ഭൂമിയിലേക്കുംവെച്ച് ഏറ്റവും മനോഹരമായ വസ്ത്രം തുന്നുന്നതാരാണ്? ആരാണ് അതണിയാന്‍ കാത്തിരിക്കുന്ന രാജകുമാരി? എന്തുകൊണ്ടാണ് അത്രയും സുന്ദരമായ വസ്ത്രം ഇരുട്ടില്‍ നിര്‍മ്മിക്കപ്പെടുന്നത്? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരമാണ് ഈ ബാലസാഹിത്യകൃതി.

പോയകാലത്തെയും ഭാവിയെയും കുറിച്ച് അറിയാവുന്ന മഹാജ്ഞാനികളായ രണ്ടു മൂങ്ങകള്‍, മനസ്സലിവുള്ള ഒരു രാജകുമാരന്‍, അദ്ഭുതകരമായ സ്വപ്നങ്ങള്‍ കാണുന്ന അയാളുടെഅമ്മമഹാറാണി, സുന്ദരിയായ ഒരു വനദേവതയും അവളുടെ തോഴിയും, അവരെ ശപിച്ചു ഭൂമിയിലേക്കയ്ക്കുന്ന കോപിഷ്ഠനായ വൃദ്ധതാപസന്‍: ഇവരെല്ലാം നിങ്ങളെ വിചിത്രമായൊരു ലോകത്തേക്കു കൂട്ടിക്കൊണ്ടുപോകുന്നു.

കാക്കരദേശത്തെ ഉറുമ്പുകള്‍, പക്ഷികള്‍ നിറങ്ങളെക്കുറിച്ചു തര്‍ക്കിക്കുന്നു എന്നീ രചനകള്‍ക്കുശേഷം  ഇ. സന്തോഷ്‌കുമാര്‍ കുട്ടികള്‍ക്കായി എഴുതിയ നോവല്‍.

You may also like…

Book_BHOOMIYILEKKUM VECHU ETTAVUM BHANGIYULLA VASTHRAM NEYTHEDUKKUNNA THUNNALKKARIYUDEYUM ATHU ANIYAAN KAATHIRIKKUNNA RAJAKUMARIYUDEYUM KATHA
You're viewing: BHOOMIYILEKKUM VECHU ETTAVUM BHANGIYULLA VASTHRAM NEYTHEDUKKUNNA THUNNALKKARIYUDEYUM ATHU ANIYAAN KAATHIRIKKUNNA RAJAKUMARIYUDEYUM KATHA 160.00 128.00 20% off
Add to cart
Shopping cart close