Add a review
You must be logged in to post a review.
₹55.00 ₹47.00 15% off
Out of stock
ഭാരതീയ ദര്‍ശനത്തിന്റെ വിവിധ ധാരകളെ പരിചപ്പെടത്തിക്കൊണ്ടും അതിലെ മുഖ്യ വാദഗതികളെ വിവിരിച്ചുകൊണ്ടും ഈശ്വരവിശ്വാസത്തിധിഷ്ഠിതമായ ദര്‍ശനം ഒരു ന്യൂനപക്ഷം ദാര്ശനികള് മാത്രം ഉയര്‍ത്തിപ്പിടിച്ചവയായിരുന്നു എന്ന് സമര്‍ത്ഥിക്കയാണ് സംസ്കൃതപണ്ഡതന്‍ കൂടിയായ ഗ്രന്ഥകര്‍ത്താവ് ഈ പുസ്തകത്തില്‍ ചെയ്യുന്നത്. ഭാരതീയ മത പാരമ്പര്യത്തില്‍ പ്രബലമായിരുന്ന ബുദ്ധജൈന ദര്ശനങ്ഗള് ഭൗതികവാതത്തില് അടിയുറച്ചതായിരുന്നു എന്നും സ്ഥാപിക്കുന്നു.
You must be logged in to post a review.
Reviews
There are no reviews yet.