Mathrubhumi Books

Availability: In Stock

ഭാരതപ്പുഴ

SKU: BOOK11440-1

220.00 187.00 15% off

In stock

Author: Dr.rajan Chunkath Category: Language:   Malayalam
ISBN: ISBN 13: 978-81-8265-318-4 Edition: 3 Publisher: Mathrubhumi
Pages: 192 Binding:

Description

ഹോമകുണ്ഡങ്ങള്‍ കെട്ടടങ്ങിയ നിളാതീരത്ത് വേദവും വേദാംഗവും ഇന്ന് ഓര്‍മയില്‍ മാത്രം. കാലപ്രവാഹത്തില്‍ വറ്റിവരളുന്ന നിളയെ നിറയ്ക്കാന്‍ നമുക്ക് വീണ്ടും യജ്ഞേശ്വരന്മാരെ വിളിച്ചുണര്‍ത്താം…
ചരിത്രസ്മൃതികള്‍ നിറഞ്ഞുനില്‍ക്കുന്ന ഭാരതപ്പുഴയുടെ തീരങ്ങളിലെ കാഴ്ചകളും കൗതുകങ്ങളും തേടി ഒരു യാത്ര. ചിത്രങ്ങളും എഴുത്തും: ഡോ.രാജന്‍ ചുങ്കത്ത്‌

Additional information

Dimensions135 cm
Book_Bharathappuzha Rajan Chunkath
You're viewing: Bharathappuzha Rajan Chunkath 220.00 187.00 15% off
Add to cart
Shopping cart close