Mathrubhumi Books

Availability: In Stock

ബാവുട്ടിയുടെ നാമത്തില്‍

SKU: BOOK11652

100.00 85.00 15% off

In stock

Add to wishlist
Author: Ranjith Category: Language:   Malayalam
ISBN: ISBN 13: 978-81-8265-659-8 Edition: 1 Publisher: Mathrubhumi
Pages: 0 Binding:

Description

ജീവിതത്തിന്റെ അടിസ്ഥാനം പണം മാത്രമാകുന്ന പുറംമോടിയുടെ ഒരു ലോകത്ത്, അനുഭവങ്ങളില്‍നിന്നുമാര്‍ജിച്ച അറിവുകളും ആശയങ്ങളുമാായി നേരിന്റെ വഴിയിലൂടെട സഞ്ചരിക്കുന്ന കാര്‍െ്രെഡവര്‍ ബാവുട്ടി. പല പ്രതിസന്ധിഘട്ടങ്ങളിലും മറ്റുള്ളവര്‍ക്ക് തുണയാകുന്ന ബാവുട്ടി തന്റെ മുതലാളി സേതുവിന്റെയും ഭാര്യ വജനയുടെയും ജീവിതത്തിലെ ഏറ്റവും നിര്‍ണാകമായ പ്രശ്‌നത്തെ, തനിക്കുള്ളതെല്ലാം പകരംവെച്ച് പരിഹരിക്കുന്നതിലൂടെ നന്മയുടെ ഒരു വിശുദ്ധപാത ഇപ്പോഴും ഇവിടെയുണ്ടെന്ന് ഓര്‍മപ്പെടുത്തുകയാണ് രഞ്ജിത്തിന്റെ ഏറ്റവും പുതിയ തിരക്കഥ.

Additional information

Dimensions100 cm

Reviews

There are no reviews yet.

Be the first to review “Bavuttiyude Naamathil”
Book_Bavuttiyude Naamathil
You're viewing: Bavuttiyude Naamathil 100.00 85.00 15% off
Add to cart
Shopping cart close