Book AYUDHAPPAZHAMAYUM NAROTPATHIYUM (Mathrubhumi First Edition)
Book AYUDHAPPAZHAMAYUM NAROTPATHIYUM (Mathrubhumi First Edition)

ആയുധപ്പഴമയും നരോത്പത്തിയും

275.00 234.00 15% off

In stock

Author: DR A AYYAPPAN Category: Language:   Malayalam
Edition: 2 Publisher: Mathrubhumi
Specifications Pages: 215
About the Book

പ്രമുഖനായൊരു നരവംശശാസ്ത്രജ്ഞനും മനുഷ്യനുമായിരുന്നു എ. അയ്യപ്പന്‍. നരവംശശാസ്ത്രത്തോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും പ്രതിബദ്ധതയും അക്കാദമിക് അധികാരശ്രേണിയോടുള്ള നിസ്സംഗതയില്‍നിന്നും വ്യക്തമാണ്. ഭിന്നാഭിരുചികളുള്ള ഒരു വ്യക്തിയുമായിരുന്നു അദ്ദേഹം- ചിത്രം, ശില്പം, ചുവര്‍ചിത്രങ്ങള്‍ എന്നിവ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം കവിയുമായിരുന്നു.
-ഡോ. പി.കെ. മൈക്കിള്‍ തരകന്‍

മലയാളത്തിലെ ശിലായുഗമനുഷ്യന്‍
ദശാവതാരവും പരിണാമവാദവും
ബുദ്ധമതവും ഹിന്ദുമതവും
വയനാട്ടുകുലവന്‍
ആയുധപ്പഴമ
ഈഴവര്‍ക്കു ചരിത്രമുണ്ടോ?
ഗുരുവായൂര്‍ ക്ഷേത്രം

തുടങ്ങി ഇതുവരെ സമാഹരിക്കപ്പെടാത്ത ഇരുപതോളം ലേഖനങ്ങള്‍

എഡിറ്റര്‍ ഡോ. ബാബു സി.ടി. സുനില്‍

The Author

You're viewing: AYUDHAPPAZHAMAYUM NAROTPATHIYUM (Mathrubhumi First Edition) 275.00 234.00 15% off
Add to cart