ആത്മകഥ - ജവാഹർലാൽ നെഹ്റു
₹1000.00 ₹850.00
15% off
In stock
The product is already in the wishlist!
Browse Wishlist
₹1000.00 ₹850.00
15% off
In stock
പരിഭാഷ
സി.എച്ച്. കുഞ്ഞപ്പ
നെഹ്റുവാണ് എന്റെ ആരാധ്യപുരുഷന്
-നെല്‍സണ്‍ മണ്ടേല
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ
ആത്മകഥ. സ്വന്തം യുക്തിചിന്ത, വിജ്ഞാനവൈപുല്യം,
മതനിരപേക്ഷവീക്ഷണം, സ്വന്തം ജനതയെ
അടിച്ചമര്‍ത്തുന്നതിനെതിരായ ധാര്‍മ്മികരോഷം,
രചനാശൈലിയിലെ ലളിതസുന്ദരവും സ്വച്ഛന്ദവുമായ
ഒഴുക്ക് എന്നിവയാല്‍ ഇരുപതാം നൂറ്റാണ്ടിലെ
ലോകത്തില്‍ നാടിന്റെയും നെഹ്റുവിന്റെയും
സ്ഥാനം സാക്ഷ്യപ്പെടുത്തിയ പുസ്തകമാണിത്.
ആധുനികഭാരതത്തിന്റെ ശില്പിയായ
ജവഹര്‍ലാല്‍ നെഹ്റുവിന്റെ ആത്മകഥ