₹415.00 ₹353.00
15% off
Out of stock
യോഗ അന്വേഷണത്തിന്റെയും പുനരന്വേഷണത്തിന്റെയും വിഷയമാണ്. അച്ചടക്കവും സാധനയുമാണ് അതിന്റെ അടിത്തറ. മോക്ഷമാണ് അതിന്റെ പരമലക്ഷ്യം. അറിയാവുന്നതില്‍നിന്ന് അറിയാത്തതിലേക്കുള്ള പ്രയാണമാണ് അതിലേക്കുള്ള മാര്‍ഗം.
ഭാരതീയദര്‍ശനങ്ങളുടെ സാരാംശം ഗ്രഹിച്ച് ഉള്‍ക്കാഴ്ച വര്‍ധിപ്പിച്ച് സാധാരണക്കാര്‍ക്കു മനസ്സിലാകുന്ന വിധത്തില്‍ രചിക്കപ്പെട്ട പുസ്തകമാണിത്.
അപൂര്‍ണനായ മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്ന ശാസ്ത്രം.