Description
ആരോഗ്യപരിപാലനത്തെപ്പറ്റി പലരും പറയാന്‍ മടിക്കുന്ന സത്യങ്ങള്‍ ഡോ.ശശിധരന്‍ ധീരതയോടെ പുസ്തകത്തിലെ പന്ത്രണ്ട് അധ്യായങ്ങളിലൂടെ വെളിപ്പെടുത്തുന്നു. നമ്മുടെ രാജ്യം നേരിടുന്ന ആരോഗ്യവെല്ലുവിളികളോടൊപ്പം കേരളം നേരിടുന്ന സവിശേഷ ആരോഗ്യപ്രശ്‌നങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. പൊതുജനാരോഗയ വിദ്യാര്‍ഥികള്‍ക്ക് ഒരു പഠനസഹായിയായി പ്രയോജനപ്പെടുത്താവുന്ന വിലപ്പെട്ട പുസ്തകം.
ഒരു സമൂഹത്തിന്റെ സമസ്ത മേഖലകളിലും ആരോഗ്യത്തിനു വേണ്ട പരിഷ്‌കാരങ്ങള്‍ നടപ്പായാല്‍ മാത്രമേ അതിന് ആരോഗ്യമുണ്ടാവുകയുള്ളൂ; അത്തരം സമൂഹത്തില്‍ മാത്രമാണ് ആരോഗ്യമുള്ള വ്യക്തികള്‍ ഉണ്ടാവുക.
സാമൂഹികാരോഗ്യം നേടുന്നതിലെ പ്രശ്‌നങ്ങളും പരിഹാരങ്ങളും പ്രതിപാദിക്കുന്ന പുസ്തകം.




Reviews
There are no reviews yet.