Description
നമ്മള്‍ കഴിക്കുന്ന ഭക്ഷണം ശരിക്കും നമ്മുടെ ആരോഗ്യത്തെ നിലനിര്‍ത്താന്‍ പര്യാപ്താണോ? ജീവിശൈലീരോഗങ്ങള്‍ക്കു കാരണമാകുന്നത് തെറ്റായ ഭക്ഷണശീലവും ചര്യകളുമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഏതു ഭക്ഷണമാണ് ആരോഗ്യത്തിന് ഹിതകരമാവുക? ഇവയെക്കുറിച്ചു സമഗ്രമായി മനസ്സിലാക്കാനുള്ള വഴികാട്ടിയാണ് ഈ പുസ്തകം. ആരോഗ്യകരമായ ഭക്ഷണം എന്നാല്‍ രുചി ഇല്ലാത്ത ആഹാരം എന്ന പൊതുവായ ധാരണ ഇതിലെ പാചക കുറിപ്പുകള്‍ ദൂരീകരിക്കും. വൈവിധ്യമാര്‍ന്നതും സ്വാദിഷ്ടമായതുമായ 151 വിഭവങ്ങളാണ് ഇതിലെ ഉള്ളടക്കം. ഒപ്പം, അവയുടെ ആരോഗ്യപരമായ പ്രത്യേകതകളും വിശദമാക്കുന്നു.




Reviews
There are no reviews yet.