Add a review
You must be logged in to post a review.
₹120.00 ₹96.00 20% off
In stock
അന്തരാത്മാവിൽ താളംതെറ്റാതെ മുഴങ്ങുന്ന സംഗീതം കവിതയിലെ സംഗീതമായി ഒഴുകുന്നതിനാലാവാം, ‘പദ്യഘടന’ യിൽനിന്ന് അകന്നകന്നുപോകാനും കവിതയിലെ കലർപ്പാണ് വൃത്തസംഗീതമെന്ന ഭാവത്തിൽ ഗദ്യ ഘടനയുടെ നിശിതത്വത്തിലേക്ക് നീങ്ങാനും പ്രേരിതരാകുന്ന നവീനരുടെ നിരയിൽ ചേരാതെ കവി അകന്നുനില്ക്കുന്നത്. ഗാനാത്മകതയുടെ ലയലാവണ്യം ലീലാകൃഷ്ണന്റെ രചനകളിൽ ഇണങ്ങിച്ചേർന്നിരിക്കുന്നു.
– എം. ലീലാവതി
പ്രത്യക്ഷസത്യങ്ങളുടെയും അപ്രത്യക്ഷസത്യങ്ങളുടെയും രൂക്ഷത തുടിക്കുന്ന സർഗചേതനയുടെ കാവ്യതീർഥാടനങ്ങൾ.
ആലങ്കോട് ലീലാകൃഷ്ണന്റെ പുതിയ കാവ്യസമാഹാരം.
You must be logged in to post a review.
Reviews
There are no reviews yet.