Add a review
You must be logged in to post a review.
₹75.00 ₹37.00 50% off
Out of stock
അപ്പുണ്ണിയുടെ തിരക്കഥ പുസ്തകമാകുമ്പോള്‍ അതിന്റെ
സംവിധായകന്‍ എന്ന നിലയില്‍ എനിക്കു വലിയ സന്തോഷമുണ്ട്. അതിന് ഒരു ആമുഖക്കുറിപ്പെഴുതാന്‍ സാധിച്ചു എന്നതില്‍
അതിലധികവും. അപ്പോഴും വലിയൊരു സങ്കടം ബാക്കിനില്ക്കുന്നു; ഈ പുസ്തകം വായിക്കാന്‍ പ്രിയപ്പെട്ട വി.കെ.എന്‍. ഇല്ലല്ലോ.
-സത്യന്‍ അന്തിക്കാട്
സാഹിത്യത്തിലും സിനിമയിലും ചിരിയുടെ നവലോകങ്ങള്‍
സൃഷ്ടിച്ചവി.കെ.എന്നും സത്യന്‍ അന്തിക്കാടും ചേര്‍ന്നൊരുക്കിയ
അപ്പുണ്ണി എന്ന സിനിമയുടെ തിരക്കഥ.
You must be logged in to post a review.
Reviews
There are no reviews yet.