Book Appol Nam Daivathine Manasariyum
Book Appol Nam Daivathine Manasariyum

അപ്പോള്‍ നാം ദൈവത്തിന്റെ മനസ്സറിയും

100.00 85.00 15% off

In stock

Author: Dr.prasad Alex Category: Language:   Malayalam
ISBN 13: 978-81-8265-543-0 Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ജൈവ – ജനിതക ശാസ്ത്രം, പ്രപഞ്ചവിജ്ഞാനീയം,
രാസവിജ്ഞാനീയം, ശാസ്ത്ര തത്ത്വചിന്ത തുടങ്ങിയ
മേഖലകളിലെ വിഷയങ്ങള്‍ ലളിതമായി പ്രതിപാദിക്കുന്ന
ലേഖനങ്ങളുടെ സമാഹാരം.

ശാസ്ത്രത്തിന്റെ പരിവേഷവുമായെത്തുന്ന, നമ്മുടെ
ജീവിതത്തെയും ആരോഗ്യത്തെയും ബാധിക്കുന്ന
കള്ളനാണയങ്ങളെ തിരിച്ചറിയുന്നതിന് നമ്മെ
സഹായിക്കേണ്ടത് ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെയും പൗരബോധമുള്ള ശാസ്ത്രജ്ഞരുടെയും കടമയാണ്.
ആ ദിശയില്‍ മഹത്തായ സേവനമാണ് ഗ്രന്ഥകാരന്‍
നിര്‍വഹിച്ചിട്ടുള്ളത്.
– ഡോ. ആര്‍.വി.ജി. മേനോന്‍

The Author

Reviews

There are no reviews yet.

Add a review

You're viewing: Appol Nam Daivathine Manasariyum 100.00 85.00 15% off
Add to cart