Mathrubhumi Books

Availability: In Stock

അപൂര്‍ണ വിഷാദങ്ങള്‍

SKU: BOOK64424

325.00 276.00 15% off

In stock

Author: Virginia Woolf Category: Language:   Malayalam
ISBN: 9788182676299 Publisher: Mathrubhumi

Description

വെര്‍ജീനിയ വുള്‍ഫ്

വിശ്വസാഹിത്യ ചരിത്രത്തില്‍ പ്രകടമായ സ്വാധീനം ചെലുത്തിയ എഴുത്തുകാരി വെര്‍ജീനിയ വുള്‍ഫിന്റെ ആത്മകഥാപരമായ ലേഖനങ്ങളുടെ സമാഹാരം. ഇരുപതാം നൂറ്റാണ്ടിന്റെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങള്‍, സാമ്പ്രദായിക കുടുംബത്തില്‍ ജനിച്ച ഒരു സ്ത്രീയുടെ ഭാവുകത്വത്തില്‍ സൃഷ്ടിച്ച പ്രഭാവം ഈ കുറിപ്പുകളിലൂടെ വ്യക്തമാകുന്നു.

ബാല്യം, കൗമാരം, പ്രണയം, കുടുംബം, സൗഹൃദം എന്നിവയെല്ലാം കടന്നുവരുന്ന ഓര്‍മക്കുറിപ്പുകളില്‍ എഴുതാതെ പോയ ആത്മകഥയുടെ ഏടുകളുണ്ട്.

പുതിയ തലമുറയിലെ ശ്രദ്ധേയയായ എഴുത്തുകാരിയുടെ പരിഭാഷ.

പരിഭാഷ: സോണിയ റഫീക്ക്‌

Reviews

There are no reviews yet.

Be the first to review “APOORNA VISHADANGAL”
Book_APOORNA VISHADANGAL
You're viewing: APOORNA VISHADANGAL 325.00 276.00 15% off
Add to cart
Shopping cart close