Book AMMA ENNA NANMA
Book AMMA ENNA NANMA

അമ്മ എന്ന നന്മ

110.00 93.00 15% off

In stock

Author: STEPHANOS GEEVARGHESE METROPOLITAN Category: Language:   MALAYALAM
ISBN: ISBN 13: 9789359624174 Edition: 1 Publisher: Mathrubhumi
Specifications Pages: 62
About the Book

ആരാണ് അമ്മ?
ആഴിയോളം ആഴമുള്ള സ്‌നേഹവും
ആകാശത്തോളം വിശാലമായ
കരുതലുമുള്ളവളാണ് അമ്മ.
അപരന്റെ സങ്കടങ്ങള്‍
അറിയുന്നവളാണ് അമ്മ.
അമ്മയുടെ സങ്കടങ്ങള്‍
ആരാണ് അറിയുക?

അമ്മ എന്ന മനോഭാവത്തെ മനസ്സിലാക്കാന്‍
സഹായിക്കുന്ന ലേഖനങ്ങള്‍. മാതൃത്വത്തിന്റെ
മഹത്ത്വവും ഉള്‍ക്കാഴ്ചയും മനോഹരമായി
അവതരിപ്പിക്കുന്ന പുസ്തകം.

The Author

You're viewing: AMMA ENNA NANMA 110.00 93.00 15% off
Add to cart