Book Amma Ariyan
Book Amma Ariyan

അമ്മ അറിയാന്‍

120.00 108.00 10% off

Out of stock

Author: Dr.M.K.C.Nair Category: Language:   Malayalam
ISBN 13: Publisher: Manorama Books
Specifications Pages: 0 Binding:
About the Book

ശൈശവം മുതല്‍ കൗമാരം വരെയുള്ള കുട്ടികളുടെ മാനസികവും ശാരീരികവും സര്‍ഗാത്മകവുമായ വളര്‍ച്ചയെക്കുറിച്ചറിയാന്‍ ഒരു വഴികാട്ടി.

ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന പത്തുമാസം മാത്രമല്ല, കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അമ്മയുടെ ശ്രദ്ധയും പരിചരണവും അത്യന്താപേക്ഷിതമാണ്. കുഞ്ഞിന്റെ മാനസികവും ശാരീരികവും വൈകാരികവുമായ വളര്‍ച്ചയില്‍ അമ്മമാരുടെ ആശങ്കകള്‍ ലഘൂകരിക്കാന്‍ ഈ പുസ്തകം സഹായിക്കും. കൗമാരപ്രായത്തിലെ ആണ്‍-പെണ്‍കുട്ടികളുടെ വിചാരവികാരങ്ങളിലും വ്യക്തിത്വത്തിലും അമ്മമാര്‍ എത്രമാത്രം സ്വാധീനിക്കുന്നുവെന്നും ഡോ.എം.കെ.സി.നായര്‍ വിശദീകരിക്കുന്നു. എല്ലാ മാതാപിതാക്കളും നഴ്‌സറി മുതല്‍ ഹയര്‍സെക്കന്‍ഡറിതലം വരെയുള്ള അധ്യാപകരും ഈ പുസ്തകം ഒരുവട്ടമെങ്കിലും വായിച്ചിരിക്കേണ്ടതാണ്.

The Author

Description

Reviews

There are no reviews yet.

Add a review