അമാർ ബംഗ്ലാ
₹150.00 ₹127.00 15% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
ISBN: Publisher: BANK EMPLOYEES PUBLICATIONS
Specifications
About the Book
ബംഗാൾ യാത്രകൾ
ജയശ്രീ വി.
കാര്യത്തെ കഥയാക്കി, കഥയിൽ കാലത്തെ നിവേശിച്ച് ചരിത്രം പറയുവാനും അതിനെ വർത്തമാനകാലത്തോടനുപാതപ്പെടുത്തുവാനുമുള്ള എഴുത്തുമിടുക്ക് “അമാർ ബംഗ്ലാ’യെ ആകർഷകമാക്കിയിരിക്കുന്നു. കാണാൻ ബാക്കിയായ കാഴ്ചകളിലേയ്ക്കും അറിയുവാൻ ബാക്കിയായ ചിത്രചരിത്രത്തിലേയ്ക്കും അദമ്യമായ ഉത്സാഹത്തോടെ എത്തിനോക്കുവാൻ പ്രേരിപ്പിക്കുന്നു ഗ്രന്ഥകർത്തി. ഇനി കൽക്കത്തെ ഒരാവർത്തി കൂടി കാണാൻ വൈകരുതെന്ന ഉൽക്കടമായ മോഹം എന്നിലുണർത്തുന്നു ഈ ഗ്രന്ഥം.
മുഖമൊഴിയിൽ ജോൺപോൾ