Description
പരാജയങ്ങളില്‍നിന്ന് വിജയത്തിലേക്കും തകര്‍ച്ചകളില്‍നിന്ന് ഉയര്‍ച്ചകളിലേക്കും അവഗണനകളില്‍നിന്ന് പരിഗണനകളിലേക്കും വേദനകളില്‍നിന്ന് സ്നേഹത്തിലേക്കും നയിക്കുന്ന നൂറു കഥകളുടെ സമാഹാരം.
ജീവിതവിജയത്തിന് പ്രചോദനമായിത്തീരുന്ന ശുഭചിന്തകളുണര്ത്തുന്ന പുസ്തകം




