Mathrubhumi Books

Availability: In Stock

അക്കിത്തം: ഹൃദയത്തില്‍ കണ്ണുള്ള കവി

SKU: BOOK15192

225.00 191.00 15% off

In stock

Author: Vadakkumbadu Narayanan Category: Language:   Malayalam
ISBN: ISBN 13: 978-81-8266-661-0 Publisher: Mathrubhumi
Pages: 0 Binding:

Description

അക്കിത്തത്തിന്റെ മാത്രമല്ല ആ ഋഷികവി സൃഷ്ടിച്ച കവിതകളുടെ മഹാപ്രപഞ്ചത്തിന്റെകൂടി ജീവചരിത്രമാണിത്. ആ പ്രപഞ്ചവുമായി ഭാഗികമെങ്കിലുമായ താദാത്മ്യം വരിക്കാന്‍ വായനക്കാരനെ പ്രചോദിപ്പിക്കുക എന്നതാവും ഈ പുസ്തകത്തിനു സിദ്ധിക്കാവുന്ന സാഫല്യം. – കെ.പി. ശങ്കരന്‍

സാഹിത്യരചനകളിലൂടെയും മറ്റു നിരവധി പ്രവര്‍ത്തനങ്ങളിലൂടെയും മനുഷ്യരാശിയുടെ വ്യഥയകറ്റാന്‍ തന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്ത് സ്വജീവിതം ധന്യമാക്കിയ അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ ജീവചരിത്രം. ജന്മാന്തരസുകൃതത്താല്‍ നേടിയ പ്രതിഭയും അനുഭവജ്ഞാനത്തില്‍നിന്നു രൂപപ്പെട്ട ദര്‍ശനവും കൈമുതലാക്കി കാവ്യോപാസനയില്‍ മുഴുകിയതിന്റെ ഫലമായി അദ്ദേഹം മലയാള കവിതാലോകത്തെ കുലപതിയായിത്തീര്‍ന്നു.

മലയാളകവിതയിലെ സാത്ത്വിക തേജസ്സായ അക്കിത്തത്തിന്റെ ജീവചരിത്രം

Reviews

There are no reviews yet.

Be the first to review “Akkitham – Hridayathil Kannulla Kavi”
Book_Akkitham – Hridayathil Kannulla Kavi
You're viewing: Akkitham – Hridayathil Kannulla Kavi 225.00 191.00 15% off
Add to cart
Shopping cart close