View cart “AFGAN PENKAVITHAKAL” has been added to your cart.
അഫ്ഗാൻ പെൺകവിതകൾ
₹120.00 ₹102.00
15% off
In stock
Product added !
Browse Wishlist
The product is already in the wishlist!
Browse Wishlist
Specifications
Pages: 63
About the Book
അഫ്ഗാന്‍സ്ത്രീകളുടെ രഹസ്യകവിതകള്‍. ഭൂരിഭാഗവും നിരക്ഷരര്‍ സൃഷ്ടിച്ചതും വാമൊഴിയായി രൂപപ്പെട്ടതുമാണ് ലാന്‍ദേ കവിതകള്‍. പ്രണയം, വേര്‍പിരിയല്‍, യുദ്ധം, മാതൃഭൂമി- ഇവയാണ് ലാന്‍ദേയുടെ വിഷയങ്ങള്‍. ലാന്‍ദേകള്‍ സമകാലിക പഷ്തൂണ്‍ ജീവിതത്തെയും മൂന്നുപതിറ്റാണ്ട് നീണ്ട യുദ്ധത്തിന്റെ ആഘാതത്തെയും പ്രതിഫലിപ്പിക്കുന്നു.
പുരുഷാധിപത്യത്തിന് എതിരെ സ്ത്രീകളുടെ വികാരവിചാരങ്ങള്‍ ആവിഷ്‌കരിക്കുന്ന ലാന്‍ദേ കവിതകളുടെ സമാഹാരം