Book ADHYAPAKARKKU ORU MANIFESTO
Book ADHYAPAKARKKU ORU MANIFESTO

അദ്ധ്യാപകർക്ക് ഒരു മാനിഫെസ്റ്റോ

320.00 272.00 15% off

In stock

Author: NIJOY . Dr Category: Language:   MALAYALAM
ISBN: ISBN 13: 9789359622965 Edition: 1 Publisher: Mathrubhumi
Specifications Pages: 182 Binding: NORMAL
About the Book

സാധാരണ അദ്ധ്യാപകൻ പറയും
നല്ല അദ്ധ്യാപകൻ വിശദീകരിക്കും
മികച്ച അദ്ധ്യാപകൻ ബോധ്യപ്പെടുത്തും
മഹാനായ അദ്ധ്യാപകൻ പ്രചോദിപ്പിക്കും

വില്യം ആർതർ വാഡ്

എന്തു പഠിപ്പിക്കണം ?
എങ്ങനെ പഠിപ്പിക്കണം ?
എപ്പോൾ പഠിപ്പിക്കണം ?
എക്കാലത്തും ക്ലാസ് മുറികളിൽ അലയടിക്കുന്ന ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്ന പുസ്തകം. ഒരു സാധാരണ അദ്ധ്യാപകനിൽ നിന്ന് മഹാനായ അദ്ധ്യാപകനിലേക്കുള്ള മാർഗ്ഗമാണ് അദ്ധ്യാപകർക്ക് ഒരു മാനിഫെസ്‌റ്റോ.

ജീവനുറ്റ ക്ലാസ് മുറികൾക്കായി ഒരു കൈപ്പുസ്തകം

The Author

You're viewing: ADHYAPAKARKKU ORU MANIFESTO 320.00 272.00 15% off
Add to cart