Book AAYUSSINTE NIRAM
Book AAYUSSINTE NIRAM

ആയുസ്സിന്റെ നിറം

180.00 153.00 15% off

In stock

Browse Wishlist
Author: BALANARAYANAN T.K Category: Language:   MALAYALAM
ISBN: ISBN 13: 9789359622071 Edition: 1 Publisher: Mathrubhumi
Specifications Pages: 95 Binding: NORMAL
About the Book

മാറ്റിമറിക്കപ്പെട്ട ഗ്രാമീണജീവിതത്തില്‍നിന്ന്, ഗ്രാമീണമോ നാഗരികമോ എന്ന് തീര്‍ത്തും പറയാനാവാത്ത ഒരു ചുറ്റുവട്ടത്തില്‍ പ്രമേയം കണ്ടെത്തുകയാണ്  ടി.കെ. ബാലനാരായണന്‍. ലളിതവും സുന്ദരവുമായ ഈ കഥകള്‍ സങ്കീര്‍ണ്ണമായ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അനാവരണം ചെയുന്നു. സാമൂഹികചരിത്രത്തിലൂടെ കഥ പറയുന്ന രീതിശാസ്ത്രമാണ് ടി.കെ.  പിന്തുടരുന്നത്. പുതുകാലത്തിന്റെ ഭാവങ്ങളെ തനിക്ക് പരിചയമുള്ള കൃഷിയിടത്തില്‍ നിന്നുകൊണ്ട് പല തലങ്ങളിലാക്കുകയാണ്  ആയുസ്സിന്റെ നിറം.

The Author

You're viewing: AAYUSSINTE NIRAM 180.00 153.00 15% off
Add to cart