Book Sthree: Chila Drushudanthakathakal
Book Sthree: Chila Drushudanthakathakal

സ്ത്രീ: ചില ദൃഷ്ടാന്തകഥകള്‍

30.00 24.00 20% off

Out of stock

Author: Parakkadavu P.K Category: Language:   Malayalam
Publisher: Mathrubhumi
Specifications Pages: 58 Weight: 75
About the Book

നമ്മുടെ ജീവിതവ്യവഹാരങ്ങളെ ഗൗരവപൂര്‍ണമായ ഹാസ്യോക്തിയില്‍ നിബന്ധിക്കുന്ന മനോഹരങ്ങളും ചിന്തോദ്ദീപകങ്ങളുമായ കഥകള്‍. * പൊന്ന് * തത്ത * യാത്രികരുടെ ശ്രദ്ധയ്ക്ക് * ഹവ്വ * അറ * പ്രാതല്‍ * വധു * പാദസരം * ഇത് ഒടുവിലത്തെ രാത്രിയാണ്…

The Author

1952 ഒക്‌ടോബര്‍ 15ന് വടകരയില്‍ ജനിച്ചു. പത്രപ്രവര്‍ത്തകന്‍. മനസ്സിന്റെ വാതിലുകളില്‍, മാനത്തിന്റെ നിലവിളി, ഗുരുവും ഞാനും, പ്രകാശനാളം, മുറിവേറ്റ വാക്കുകള്‍, ഞായറാഴ്ച നിരീക്ഷണങ്ങള്‍ ഇവ പ്രധാന കൃതികള്‍. ഭാര്യ : സൈബുന്നിസ. വിലാസം: മാഴ്‌സ്, കൊളത്തറ, ഫറോക്ക്.

Reviews

There are no reviews yet.

Add a review