Book Aathi
Book Aathi

ആതി

425.00 382.00 10% off

Out of stock

Browse Wishlist
Author: Sara Joseph Category: Language:   MALAYALAM
ISBN: Publisher: Current Books Trichur
Specifications
About the Book

ജലത്തിനും ജീവനും, പച്ചയം ആത്മാവും പങ്കെടുക്കുന്ന പ്രാണന്റെ ഉല്‍സവങ്ങള്‍ക്കും വേണ്ടി വാക്കുകള്‍ കൊണ്ട് ഒരു പ്രക്ഷോഭം. ഉപഭോഗാസക്തരുടെ ലോകം അഭയാര്‍ത്ഥികളാക്കുന്ന മനുഷ്യരായ മനുഷ്യര്‍ക്കെല്ലാം വേണ്ടി, പുഴുവിനും പുല്ലിനും വേണ്ടി, പൂക്കള്‍ക്കും ശലഭങ്ങള്‍ക്കും വേണ്ടി, ജീവനും ജീവിതത്തിനും വേണ്ടി ഒരു പ്രാര്‍ത്ഥന.

The Author