Mathrubhumi Books

Availability: In Stock

ആരും കാണാത്ത യുദ്ധങ്ങൾ

250.00 212.00 15% off

Add to wishlist
Author: JOSEPH ANNAMKUTTY JOSE Category: Language:   MALAYALAM
ISBN 13: 9789376881147 Publisher: Mathrubhumi
The Author
JOSEPH ANNAMKUTTY JOSE

അദ്ധ്യാപക ദമ്പതികളുടെ മകനായി ജനനം. എഴുത്തുകാരൻ, ചലച്ചിത്ര താരം, റേഡിയോ ജോക്കി എന്നീ നിലകളിൽ അറിയപ്പെടുന്നു. ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.കോം. ബിരുദവും എസ്.സി.എം.എസ്. കൊച്ചിയിൽനിന്ന് എം.ബി.എ യും നേടി പ്രധാനകൃതികൾ: Buried Thoughts, Not all angels fly, ദൈവത്തിൻ്റെ ചാരന്മാർ, സ്നേഹം കാമം ഭ്രാന്ത് റേഡിയോ മിർച്ചിയിൽ Stories with Joseph Annamkutty Jose എന്ന പരിപാടി അവതരിപ്പിച്ചിരുന്നു 2021-ലെ മികച്ച മെയിൽ ആർ.ജെ ആയി ക്രിയേറ്റീവ് റേഡിയോ അവാർഡ്സിൽ തിരഞ്ഞെടുക്കപ്പെട്ടു. 2022-ൽ ഇന്ത്യയുടെ 75 സാംസ്കാരിക ബ്രാൻഡ് അംബാസഡർമാരിൽ ഒരാളായി സാംസ്‌കാരിക മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു. Department of state USA യുടെ ഇൻ്റർനാഷണൽ വിസിറ്റേഴ്സ് പ്രോഗ്രാമിലേക്ക് ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാലയങ്ങളിലും കോർപ്പറേറ്റ് ഇവൻ്റുകളിലും പ്രചോദ്നാത്മക പ്രഭാഷണങ്ങൾ ചെയ്യുന്നു.

Description

വീണുപോകുമായിരുന്ന എത്ര യുദ്ധങ്ങളിലാണ് നമ്മള്‍ പോരടിച്ചു പിടിച്ചുകയറിയത്. പെട്ടുപോയ എത്ര ചക്രവ്യൂഹങ്ങളില്‍നിന്നാണ് ആരൊക്കെയോ വന്ന് നമ്മളെ പൊതിഞ്ഞുപിടിച്ചത്…
ആരും കാണാത്ത യുദ്ധങ്ങളില്‍ പടയോട്ടങ്ങള്‍ നടത്തിയതിന്റെ മുറിവുകള്‍ പേറുന്ന സുഹൃത്തേ, നിങ്ങളുടെ ഒറ്റയാള്‍പ്പോരാട്ടങ്ങളില്‍ ഏതൊക്കെയോ
വീടുകള്‍ വീഴാതെ നില്‍ക്കുന്നുണ്ട്…
ഏതൊക്കെയോ മനുഷ്യര്‍ ചോരപൊടിയാതെ ജീവിക്കുന്നുമുണ്ട്… യുദ്ധങ്ങള്‍ അവസാനിക്കുന്നില്ല ചങ്ങാതീ,
തുടങ്ങുകയും തുടരുകയും മാത്രം ചെയ്യുന്നു.

ദൈവത്തിന്റെ ചാരന്മാരുടെയും സ്‌നേഹം കാമം ഭ്രാന്തിന്റെയും രചയിതാവിന്റെ പുതിയ പുസ്തകം

Reviews

There are no reviews yet.

Be the first to review “Aarum Kaanatha Yudhangal”
Book_Aarum Kaanatha Yudhangal
You're viewing: Aarum Kaanatha Yudhangal 250.00 212.00 15% off
Add to cart
Shopping cart close