Mathrubhumi Books

Availability: In Stock

ആണും പെണ്ണും

125.00 100.00 20% off

In stock

Author: PRAMOD M Category: Language:   MALAYALAM
ISBN: ISBN 13: 9789390075560 Edition: 4 Publisher: Current Books Trichur
Specifications
Pages: 78
The Author

Description

Aanum Pennum | ആണും പെണ്ണും ‌– M.Pranod | എം.പ്രമോദ് മനുഷ്യമനസ്സുകളെ കൂടി പഠിക്കുന്ന ഒരു ഡോ ക്ടർ എന്ന നിലയിലായിരുന്നു പ്രമോദിന്റെ കഥക ളിലെ കഥാപാത്രങ്ങളെ ഒന്നൊന്നായി ഞാൻ സ മീപിച്ചു കൊണ്ടിരുന്നത്. ആ കഥാപാത്രങ്ങളൊ ന്നും അന്യരല്ല, അത് നമ്മൾ ഓരോരുത്തരുമാ ണെന്ന് നിസ്സംശയം പറയാം. കഥകളിലെ ഓരോ കഥാപാത്രങ്ങളും ഒളിഞ്ഞും തെളിഞ്ഞും നമ്മളാ യിമാറുന്നു. ഓരോ മനുഷ്യരും അവനവൻ്റെ കാ ര്യത്തിലെത്തുമ്പോൾ സ്വാർത്ഥരായിതീരുന്നത് കാണാം. മനുഷ്യമനസ്സിൻ്റെ സങ്കീർണ്ണതകൾ അനായാസം കഥകളിലൂടെ പ്രതിഫലിപ്പിക്കാൻ കഴിയുന്നുണ്ട്.

Book_Aanum Pennum
You're viewing: Aanum Pennum 125.00 100.00 20% off
Add to cart
Shopping cart close