Mathrubhumi Books

Availability: In Stock

ആണതിരും പെണ്‍കതകും

190.00 152.00 20% off

Author: AZAD Category: Language:   MALAYALAM
ISBN: ISBN 13: 9789349855977 Edition: 1 Publisher: Mathrubhumi
Specifications
Pages: 126
The Author

Description

കടുപ്പമേറിയതും യുക്തിഭദ്രവുമായ ഗദ്യമാണ് ആസാദിന്റെ പുറന്തോട്. അതിനകത്തുള്ള കാമ്പുകൊണ്ടയാള്‍ കവിതകളെഴുതുന്നു. ഗദ്യംകൊണ്ടï് വ്യക്തമാക്കാനാവാത്ത വ്യഥ അയാള്‍ കവിതയ്ക്കു നല്‍കുന്നു. അഴിക്കാനാവാത്തതുകൊണ്ടയാള്‍ കവിതകെട്ടുന്നു.
– കല്‍പ്പറ്റ നാരായണന്‍
ഒരുതരത്തിലുള്ള ആവരണങ്ങളെയും പൊറുക്കാത്ത ‘ഒരസഹ്യന്‍’ ആസാദില്‍ സദാ ഉണര്‍ന്നിരിക്കുന്നുണ്ട്്. മനുഷ്യന്റെ, ഭൂമിയുടെ, പ്രപഞ്ചത്തിന്റെ ഓരോ പരമാണുവിലും കൂടുതല്‍ നഗ്നവും വ്യതിരിക്തവുമായ ഒരു ദര്‍ശനം, ഒരപരദര്‍ശനം ഈ കവിയുടെ കണ്ണുകള്‍ക്ക് സാദ്ധ്യമാവുന്നു.
– ലോപാമുദ്ര

സ്വന്തം സ്വത്വത്തോട് പിരിഞ്ഞും ഇണചേര്‍ന്നും കലഹിച്ചും അസ്വസ്ഥനായ ഒരു കവിയുടെ ആത്മസംഘര്‍ഷങ്ങള്‍

Book_AANATHIRUM PENKATHAKUM
You're viewing: AANATHIRUM PENKATHAKUM 190.00 152.00 20% off
Add to cart
Shopping cart close