Book AALMARAM
Book AALMARAM

ആൾമരം

300.00 255.00 15% off

In stock

Author: UNNI C V Category: Language:   MALAYALAM
ISBN: ISBN 13: 9789359627274 Edition: 1 Publisher: Mathrubhumi
Specifications Pages: 175
About the Book

ഭാഷാസമൃദ്ധിയുടെ ഭാഗമായി വന്നാലും ആശയസമൃദ്ധിയുടെ ഭാഗമായി വന്നാലും ഭൂതകാലവും വര്‍ത്തമാനകാലവും തമ്മിലുള്ള പരസ്പരാശ്ലേഷവും കൊടുക്കല്‍വാങ്ങലുകളുമാണ് ഉണ്ണിയുടെ കവിതകളുടെ ഒരു മുഖ്യമായ തലം. ഭൂതകാലത്തെ വര്‍ത്തമാനവുമായി ബന്ധിപ്പിക്കുന്നത് ചിലപ്പോള്‍ ചരിത്രമാകാം, ചിലപ്പോള്‍ ഓര്‍മ്മയാകാം, മറ്റുചിലപ്പോള്‍ പാരമ്പര്യവും
പൗരാണികകഥാലോകവുമാകാം.
-പി.പി. രവീന്ദ്രന്‍
ഓര്‍മ്മ, ചരിത്രം, യാത്ര, കാവ്യപാരമ്പര്യം,
വര്‍ത്തമാനകാലലോകം, കുടുംബബന്ധങ്ങള്‍,
പ്രകൃതിപ്രതിഭാസങ്ങള്‍, രാഷ്ട്രീയ-സാമൂഹിക സംഭവങ്ങള്‍,
പുരാണേതിഹാസകഥകള്‍ ഇങ്ങനെ നിരവധി വിഷയങ്ങളെ സ്പര്‍ശിക്കുന്ന കാവ്യലോകം.
മാനവസംസ്‌കാരം നശ്വരമാണെന്നത് വായനക്കാരെ
വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്ന കവിതകള്‍

The Author

You're viewing: AALMARAM 300.00 255.00 15% off
Add to cart