Add a review
You must be logged in to post a review.
₹170.00 ₹144.00
15% off
Out of stock
പുരുഷാധിപത്യപ്രവണതയുടെ കവിഞ്ഞൊഴുക്ക് മൂലം സ്ത്രീകളുടെ വികാരവിചാരങ്ങളെപ്പറ്റി തെല്ലും സഹഭാവമോ കരുതലോ ഇല്ലാതെ മൊഴിചൊല്ലി സ്ത്രീകളെ കൊടുംക്രൂരതയ്ക്കിരയാക്കുന്ന ആണുങ്ങളുണ്ട്. അങ്ങനെ ഇരകളായിക്കീരുന്നവരുടെ നരകലോകങ്ങളിലേക്ക് കണ്ടുംകേട്ടും സങ്കല്പിച്ചും പ്രവേശിച്ച് കഥകളും നോവലുകളും രചിക്കുന്നതില്‍ ലളിതാംബിക അന്തര്‍ജ്ജനത്തിന്റേയും മറ്റ് പുരോഗമനസാഹിത്യകാരന്മാരുടെയും വീറ് രചനകളില്‍ ജ്വലിപ്പിക്കാന്‍ കഴിയുന്ന എഴുത്തുകാരിയാണ് സുഹറ- ഡോ.എം.ലീലാവതി
കുടംബമെന്ന സങ്കല്പത്തിനകത്തു പിടയുന്ന സ്ത്രീജീവിതത്തിന്റെ ദൈന്യതകള്‍ യഥാതഥമായി അവതരിപ്പിക്കുന്ന ഈ നോവല്‍ മലബാറിലെ മുസ്ലീം ജീവിതത്തെ ഭാവതീവ്രതയോടെ ആവിഷ്‌കരിക്കുന്നു.
പുതിയ പതിപ്പ്.
You must be logged in to post a review.
Reviews
There are no reviews yet.