₹290.00 ₹261.00
10% off
Out of stock
രണ്ടാം പതിപ്പ്
ലെ-ലഡാക്ക്, ചന്‍ഷാല്‍, ചന്ദ്രനഹാന്‍, ഡുബ്ലിങ് മോണെസ്‌റ്റെറി, കുമയൂണ്‍
എം.കെ. രാമചന്ദ്രന്‍
ലെ-ലഡാക്ക്
ചന്‍ഷാല്‍ ചുരം
ചന്ദ്രനഹാന്‍ സ്വപ്‌നഭൂമി
ഡുബ്ലിങ് മോണെസ്‌റ്റെറി
കുമയൂണ്‍ പഞ്ചചൂലി പര്‍വതം
യാത്രാവിവരണഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ എം.കെ. രാമചന്ദ്രന്റെ ഏറ്റവും പുതിയ ഹിമാലയ യാത്രാപുസ്തകം. അദ്ദേഹത്തിന്റെ ഓരോ ഹിമാലയ യാത്രയും വായനക്കാരന് തന്റെ മനസ്സിലുള്ള ആത്മീയശൃംഗങ്ങളിലേക്കുള്ള ധ്യാനസഞ്ചാരം കൂടിയാകുന്നു.