Book 25 Viswasahityakaranmar
Book 25 Viswasahityakaranmar

25 വിശ്വസാഹിത്യകാരന്മാര്‍

80.00 68.00 15% off

Out of stock

Author: Aadam Chovva Category: Language:   Malayalam
Edition: 2 Publisher: Mathrubhumi
Specifications Pages: 160 Binding: Weight: 159
About the Book

പാബ്ലോ നെരൂദ, അന്ന അഖ്മത്തോവ, റോബര്‍ട്ട് കാപ, എല്‍ഫ്രിദെ ജെലിനെക്, നിക്കോസ് കസന്‍ദ് സക്കിസ്, കാള്‍ ക്രൗസ്, സൂസണ്‍ സൊണ്‍ടാഗ് തുടങ്ങിയ ഇരുപത്തിയഞ്ച് വിശ്വസാഹിത്യകാരന്മാരുടെ വ്യക്തിജീവിതത്തെയും അവരുടെ സാഹിത്യപ്രവര്‍ത്തനങ്ങളെയും അപഗ്രഥിക്കുന്നു. സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും സാമാന്യാസ്വാദകര്‍ക്കും വിദേശ സാഹിത്യകാരന്മാരെയും കൃതികളെയും കുറിച്ചറിയാനുതകുന്ന ലഘു ലേഖനങ്ങള്‍.

The Author

1940ല്‍ കണ്ണൂരില്‍ ജനിച്ചു. ഭവിവാഹം ഒരു പഠനം', 'സെക്‌സ് ഒരു പഠനം', 'വിദ്യാര്‍ത്ഥികള്‍; അവരുടെ പ്രശ്‌നങ്ങള്‍', ഭശരീഅത്ത് വിവാദങ്ങളും യാഥാര്‍ത്ഥ്യവും' എന്നിവ പ്രധാനകൃതികള്‍. ഇപ്പോള്‍ തലശ്ശേരിയിലെ പുന്നോല്‍ ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍. ഭാര്യ: ശരീഫ. മക്കള്‍: സാജിദ, ഖലീല്‍, ആഷിഖ്, ഷഫീഖ്. വിലാസം: ഭഷാന്‍', താഴെ ചൊവ്വ, കണ്ണൂര്‍18.

Description

പാബ്ലോ നെരൂദ, അന്ന അഖ്മത്തോവ, റോബര്‍ട്ട് കാപ, എല്‍ഫ്രിദെ ജെലിനെക്, നിക്കോസ് കസന്‍ദ് സക്കിസ്, കാള്‍ ക്രൗസ്, സൂസണ്‍ സൊണ്‍ടാഗ് തുടങ്ങിയ ഇരുപത്തിയഞ്ച് വിശ്വസാഹിത്യകാരന്മാരുടെ വ്യക്തിജീവിതത്തെയും അവരുടെ സാഹിത്യപ്രവര്‍ത്തനങ്ങളെയും അപഗ്രഥിക്കുന്നു. സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും സാമാന്യാസ്വാദകര്‍ക്കും വിദേശ സാഹിത്യകാരന്മാരെയും കൃതികളെയും കുറിച്ചറിയാനുതകുന്ന ലഘു ലേഖനങ്ങള്‍.

Additional information

Weight159 kg
Dimensions80 cm

Reviews

There are no reviews yet.

Add a review