Mathrubhumi Books

Availability: In Stock

101 ആനക്കഥകൾ

290.00 232.00 20% off

In stock

Author: JAYAN V.KURUP Category: Language:   MALAYALAM
ISBN: ISBN 13: 9788119164721 Edition: 1 Publisher: Mathrubhumi
Specifications
Pages: 200
The Author

Description

ക്ഷേത്രമുറ്റങ്ങളിലും ഉത്സവപ്പന്തലുകളിലും പൂരപ്പറമ്പുകളിലും നെറ്റിപ്പട്ടം കെട്ടി, തീവട്ടിവെളിച്ചത്തില്‍ തിടമ്പേറ്റി, മേളത്തിന്റെ
താളത്തില്‍ ചെവികളാട്ടി വിരാജിച്ച നൂറ്റിയൊന്ന് ഗജവീരന്മാരുടെ
കഥകള്‍. കേരളത്തിനുമാത്രം അഭിമാനിക്കാവുന്ന ഉത്സവകാലത്തിന്റെ ആനച്ചന്തത്താല്‍ നമ്മെ വിസ്മയിപ്പിച്ച് വിടവാങ്ങിയ
ഈ കരിവീരന്മാര്‍ ഉത്സവാസ്വാദകരായ മലയാളികളുടെ
മനസ്സില്‍ ദീപ്തസ്മരണകളായി തലയെടുപ്പോടെ ചന്തമാര്‍ന്നു
നില്‍ക്കുന്നു.

മലയാളിയുടെ മനസ്സില്‍ സ്മരണകളുയര്‍ത്തി എന്നും
നിറഞ്ഞുനില്‍ക്കുന്ന 101 ആനകളുടെ കഥകള്‍.

You may also like…

Book_101 AANAKKATHAKAL
You're viewing: 101 AANAKKATHAKAL 290.00 232.00 20% off
Add to cart
Shopping cart close