Mathrubhumi Books

Availability: Out of Stock

100 കര്‍ഷകര്‍ 100 വിജയങ്ങള്‍

SKU: BOOK13519

180.00 162.00 10% off

Out of stock

Category: Language:   Malayalam
ISBN 13: Publisher: Manorama Books
Specifications
Pages: 0 Binding:

Description

ഉന്നതമായ കണ്ടുപിടിത്തങ്ങളും അനുഭവപരിചയവും പ്രയോജനപ്പെടുത്തി കൃഷിയിടങ്ങളില്‍ നൂറുമേനി വിളയിച്ച നുറു മലയാളികളുടെ വിജയകഥകള്‍. പുതുതായി കൃഷിയിലേക്കിറങ്ങുന്നവര്‍ക്കും കൃഷി വിപുലപ്പെടുത്താന്‍ ഉദേശിക്കുന്നവര്‍ക്കും വഴികാട്ടിയാവുന്ന വിദ്യകളും പ്രയോഗങ്ങളും. ശാസ്ത്രജ്ഞരെയും സാങ്കേതിക വദഗ്ധരെയും വിസ്മയിപ്പിക്കുന്ന കൃഷിയറിവുകള്‍ ഉള്‍ക്കോള്ളിച്ച് കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെയുള്ള കൃഷിഭൂമികളില്‍ നിന്ന് കണ്ടെടുത്ത 100 വിജയഗാഥകള്‍.

Reviews

There are no reviews yet.

Be the first to review “100 Karshakar 100 Vijayangal”
Shopping cart close