Mathrubhumi Books

Availability: In Stock

വിസ്മയംപോലെ

SKU: BOOK9709

65.00 55.00 15% off

In stock

Add to wishlist
Author: Rakhunadhu Paleri Category: Language:   Malayalam
ISBN: 81-8264-454-2 Publisher: Mathrubhumi
Pages: 128 Binding: Weight: 131
The Author

മലയാളത്തിലെ പ്രശസ്ത കഥാകൃത്ത്, തിരക്കഥാകൃത്ത്, സംവിധായകന്‍. ഭഒന്നു മുതല്‍ പൂജ്യം വരെ'എന്ന ആദ്യസിനിമ നിരവധി ബഹുമതികള്‍ക്കര്‍ഹമായി. അരുന്ധതിയുടെ നഗരത്തില്‍, ഏതോ രാത്രിയുടെ പകല്‍, ആവശ്യമില്ലാത്ത അച്ഛനമ്മമാര്‍, വിസ്മയം പോലെ (മാതൃഭൂമി ബുക്‌സ്), സൂര്യഗായത്രി, കണ്ണീരിന് മധുരം, അവര്‍ മൂവരും ഒരു മഴവില്ലും എന്നിവ പ്രധാന കൃതികള്‍. ഭാര്യ: സ്മിത. മക്കള്‍: മേഘ, ആകാശ്. ഇപ്പോള്‍ കോയമ്പത്തൂരില്‍ താമസം. വിലാസം: 35, ഓംശക്തി നഗര്‍; കോവൈ പുതൂര്‍, കോയമ്പത്തൂര്‍42.

Description

അവിസ്മരണീയങ്ങളായ ചില ജീവിതസന്ദര്‍ഭങ്ങളില്‍നിന്ന് അടര്‍ത്തിയെടുത്ത കല്പിതകഥകളേക്കാള്‍ വിസ്മയജനകങ്ങളായ രചനകള്‍. കഥാകൃത്തും ചലച്ചിത്രകാരനുമായ രഘുനാഥ് പലേരിയുടെ ഏറ്റവും പുതിയ കൃതി.

Additional information

Weight131 kg
Dimensions65 cm

Reviews

There are no reviews yet.

Be the first to review “Vismayampole”
Book_Vismayampole
You're viewing: Vismayampole 65.00 55.00 15% off
Add to cart
Shopping cart close