Mathrubhumi Books

Availability: In Stock

മാർക്കറ്റിങ് മാജിക്

₹240.00 ₹204.00 15% off

Author: NAJEEMUDEEN K.P Dr Category: Language:   MALAYALAM
ISBN 13: 9789376881819 Edition: 1 Publisher: Mathrubhumi
Pages: 159

Description

‘മാര്‍ക്കറ്റിങ് മാജിക്’ എന്ന ഈ പുസ്തകത്തില്‍ ലോകത്തെ വിസ്മയിപ്പിച്ച 55 മാര്‍ക്കറ്റിങ് സ്ട്രാറ്റജികളെക്കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്. എന്തുകൊണ്ട് ഈ പുസ്തകം പ്രസക്തമാകുന്നു എന്നതിന് ഉത്തരം, നമുക്കു മുന്നേ സഞ്ചരിച്ച് വിജയം കൈവരിച്ചവരില്‍നിന്നും പഠിക്കുവാനും, ബിസിനസ് വിജയിപ്പിക്കുവാന്‍ ഇത്തരം Out of the Box ചിന്തകള്‍ അനിവാര്യമാണെന്ന് ഉദാഹരണസഹിതം ചൂണ്ടിക്കാണിക്കുവാനും ഈ പുസ്തകത്തിന് കഴിയുന്നു എന്നതുതന്നെയാണ്.
– മധു ഭാസ്‌കരന്‍

ബിസിനസ് രംഗത്തുള്ളവര്‍ക്കും സാധാരണക്കാര്‍ക്കും മാര്‍ക്കറ്റിങ് സാദ്ധ്യതകള്‍ മനസ്സിലാക്കി നവീന ആശയങ്ങള്‍ പരീക്ഷിക്കാന്‍ പ്രചോദനമേകുന്ന പുസ്തകം

Book_MARKETING MAGIC
You're viewing: MARKETING MAGIC ₹240.00 ₹204.00 15% off
Add to cart
Shopping cart close