Mathrubhumi Books

Availability: In Stock

ഇരുമ്പുമനുഷ്യൻ

₹160.00 ₹136.00 15% off

Author: ABDUL SAMEEKHNIYAS KAREEM Category: Language:   MALAYALAM
ISBN 13: 9789376881307 Edition: 1 Publisher: Mathrubhumi
Pages: 118

Description

ലോകത്തിലെ ഏറ്റവും കഠിനമായ കായികക്ഷമതാമത്സരങ്ങളിലൊന്നാണ് ‘അയണ്‍മാന്‍.’ 3.8 കിലോമീറ്റര്‍ ആഴക്കടല്‍ സ്വിമ്മിങ്, 180 കിലോമീറ്റര്‍ സൈക്കിളിങ്, 42.2 കിലോമീറ്റര്‍ ഓട്ടം എന്നിവ വെറും 13 മണിക്കൂറില്‍ നോണ്‍സ്റ്റോപ്പായി പൂര്‍ത്തിയാക്കി ‘അയണ്‍മാന്‍’ പട്ടം നേടിയ ഒരു മനുഷ്യന്റെ നിശ്ചയദാര്‍ഢ്യത്തിലൂടെയും കഠിനാദ്ധ്വാനത്തിലൂടെയുമുള്ള സഞ്ചാരമാണ് ഈ പുസ്തകം.

പരിമിതമായ സാഹചര്യങ്ങളില്‍ ജനിച്ചുവളര്‍ന്ന്, സഹനത്തിന്റെ അതിരുകള്‍ താണ്ടി, വിയര്‍പ്പും വേദനയും വിജയമാക്കി മാറ്റിയ ഒരു മലയാളിയുടെ അസാധാരണജീവിതം

Book_IRUMBUMANUSHYAN
You're viewing: IRUMBUMANUSHYAN ₹160.00 ₹136.00 15% off
Add to cart
Shopping cart close