Description
വാര്ദ്ധക്യകാലത്തെ വിവിധ പ്രതിസന്ധികളെ തരണംചെയ്യാന്‍ സഹായിക്കുന്ന പുസ്തകം. പ്രായമെത്ര കഴിഞ്ഞാലും യുവത്വം നിലനിര്‍ത്തേണ്ടത് എങ്ങനെ എന്ന് വിശകലനം ചെയ്യുന്നു. ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും ജീവിതം നയിക്കാന്‍ സഹായിക്കുന്ന ശാസ്ത്രീയപാഠങ്ങള്‍. വയോജനങ്ങള്‍ക്ക് ആത്മവിശ്വാസവും മനോബലവും പകരുന്ന ഉള്ളടക്കം.
വാര്‍ദ്ധക്യാവസ്ഥയെ വേറിട്ട രീതിയില്‍ നോക്കിക്കാണാന്‍ സഹായിക്കുന്ന പുസ്തകം








