Mathrubhumi Books

Availability: In Stock

തെയ്യപ്രപഞ്ചം

₹660.00 ₹561.00 15% off

Author: R.C.KARIPPATH Category: Language:   MALAYALAM
ISBN 13: 9789376880478 Publisher: Mathrubhumi
Pages: 456

Description

തെയ്യത്തെ അടുത്തറിയാനാഗ്രഹിക്കുന്നവര്‍ക്ക് സഹായകരമായ കൈപ്പുസ്തകം. വടക്കന്‍ കേരളത്തിന്റെ അനുഷ്ഠാനകലാരൂപമായ തെയ്യത്തെ രണ്ടര ദശാബ്ദം സമഗ്രമായും സൂക്ഷ്മമായും പഠിച്ചുമനസ്സിലാക്കാനുള്ള ശ്രമത്തിന്റെ സാഫല്യമാണ് ഈ പുസ്തകം. കാസര്‍കോടു മുതല്‍ വടകര വരെയുള്ള നിരവധി തെയ്യക്കാവുകളും തെയ്യാട്ടക്കാരും സമ്മാനിച്ച അറിവിന്റെ വെളിച്ചം ഇതില്‍ കാണാം.

തെയ്യക്കാര്‍, ആചാരങ്ങള്‍, പദവികള്‍, അനുഷ്ഠാനങ്ങള്‍, തിരുമുടി, മുഖത്തെഴുത്ത്, ചമയം, തോറ്റംപാട്ടുകള്‍, പലവിധം തെയ്യങ്ങള്‍, തെയ്യക്കാവുകള്‍, അത്യപൂര്‍വ്വമായ തെയ്യങ്ങള്‍

തെയ്യമെന്ന അനുഷ്ഠാന കലാരൂപത്തിന്റെ ചരിത്രവും സാമൂഹികശാസ്ത്രവും നരവംശശാസ്ത്രവും സമഗ്രമായി പ്രതിപാദിക്കുന്ന പഠനഗ്രന്ഥം

Book_THEYYAPRAPANCHAM
You're viewing: THEYYAPRAPANCHAM ₹660.00 ₹561.00 15% off
Add to cart
Shopping cart close