Description
തിറയാട്ടം കാവുത്സവങ്ങളുടെ അനുഷ്ഠാനരംഗകല മൂര്‍ക്കനാട് പീതാംബരന്‍
അനുഭവജ്ഞാനത്തില്‍നിന്ന് രൂപപ്പെടുത്തിരയടുത്തതാണ് തിറയാട്ടം കാവുത്സവങ്ങളുടെ അനുഷ്ഠാനരംഗകല എന്ന ഈ പുസ്തകം തിറയാട്ട സങ്കല്പങ്ങൾ മുതൽ ഗവേഷണം വരെയുള്ള വിവരങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട് .കാവുകളും തിറയാട്ടവുമായി ബന്ധപ്പട്ട സമഗ്രവിവരങ്ങള്‍ പ്രതിപാദിക്കുന്ന ഈ ഗ്രന്ഥത്തില്‍ തെയ്യവും തിറയും തമ്മിലുള്ള വ്യതാസങ്ങളെ അക്കമിട്ടവതരിപ്പിക്കുന്നു. മറ്റു ഫോക്‌ലോർ ഗ്രന്ധകാരന്മാർ കടന്നു ചെല്ലാത്ത മേഖലകളെക്കൂടി ദീപ്തമാക്കുന്ന ഈ കൃതി ഒരു തിറയാട്ട കലാകാരന്റെ തപസ്യയാണ് .



