Mathrubhumi Books

Availability: In Stock

വിഷാദ മോഹന സുന്ദരഗാനം

190.00 161.00 15% off

Add to wishlist
Author: Nadeem Naushad Category: Language:   MALAYALAM
ISBN 13: 9789376880430 Edition: 1 Publisher: Mathrubhumi
Pages: 118

Description

ബഷീറിന്റെ സംഗീതാഭിരുചികളിലൂടെ ഒരു സഞ്ചാരം. അദ്ദേഹം ഇഷ്ടപ്പെട്ടതും ശേഖരിച്ചതുമായ പാട്ടുകളെയും പാട്ടുകാരെയും ഒരുമിച്ചു ചേര്‍ക്കുകയാണിവിടെ. പ്രണയത്തിലും വിരഹത്തിലും ബഷീറിനു കൂട്ടാവുന്ന വിഷാദ മോഹന സുന്ദരഗാനങ്ങള്‍ മാങ്കോസ്റ്റിന്‍ മരത്തണലിലെ കാറ്റിലെന്നപോലെ ഈ പഠനത്തില്‍ ഒഴുകിപ്പരക്കുന്നു. പ്രിയപ്പെട്ട എഴുത്തുകാരന്റെ സംഗീതസാന്ദ്രമായ മറ്റൊരു ലോകം അന്വേഷിച്ചുപോകുന്ന പുസ്തകം.

വൈക്കം മുഹമ്മദ് ബഷീറിന്റെ സംഗീതലോകത്തെക്കുറിച്ചുള്ള പഠനം

Book_VISHADA MOHANA SUNDHARAGANAM
You're viewing: VISHADA MOHANA SUNDHARAGANAM 190.00 161.00 15% off
Add to cart
Shopping cart close