Mathrubhumi Books

Availability: In Stock

ഡെവിൾസ് വാലി

170.00 144.00 15% off

Add to wishlist
Author: Jiji Chilambil Category: Language:   MALAYALAM
ISBN 13: 9789376880201 Edition: 1 Publisher: Mathrubhumi
Pages: 103

Description

രഹസ്യങ്ങളും അപകടങ്ങളും നിറഞ്ഞ ഒരു സാഹസികയാത്രയിലേക്ക് വായനക്കാരെ ക്ഷണിക്കുകയാണ് ഡെവിള്‍സ് വാലി.

റെഡ് റോക്ക് ഹില്‍സിന്റെ അടിവാരത്തുള്ള ‘ഡെവിള്‍സ് വാലി’ എന്ന താഴ്‌വരയെക്കുറിച്ച് നാടെങ്ങും ഭയാനകകഥകള്‍ പ്രചരിച്ചിരിക്കുന്നു. അവിടേക്കു പോയവര്‍ പലരും തിരികെ വന്നിട്ടില്ലെന്നും, ദുരൂഹമായ
അപ്രത്യക്ഷതകള്‍ പതിവാണെന്നും പറയപ്പെടുന്നു. ആ താഴ്‌വരയിലെ ഇരുമ്പയിരുനിക്ഷേപങ്ങളെക്കുറിച്ച് പഠിക്കാന്‍ നാലു യുവശാസ്ത്രജ്ഞര്‍ യാത്രതിരിക്കുമ്പോള്‍, അവരെ കാത്തിരുന്നത് ഒരു സാധാരണ
ദൗത്യമായിരുന്നില്ല. ധൈര്യത്തിന്റെയും സൗഹൃദത്തിന്റെയും അന്വേഷണ മനോഭാവത്തിന്റെയും കഥയായ ഡെവിള്‍സ് വാലി, കൗമാര വായനക്കാര്‍ക്ക് മറക്കാനാകാത്തൊരു വായനാനുഭവം തന്നെ സമ്മാനിക്കും.

സാഹസികതയും ഉദ്വേഗവും രഹസ്യാന്വേഷണവും സമന്വയിക്കുന്ന, ആകാംക്ഷാഭരിതമായ നോവല്‍

Book_DEVIL’S VALLEY
You're viewing: DEVIL’S VALLEY 170.00 144.00 15% off
Add to cart
Shopping cart close