Mathrubhumi Books

Availability: In Stock

അൽ-സൗഡു

180.00 153.00 15% off

Add to wishlist
Author: SREE KUMAR M.A Category: Language:   MALAYALAM
ISBN 13: 9789376880010 Edition: 1 Publisher: Mathrubhumi
Pages: 126

Description

എഴുപത് വയസ്സില്‍ ആദ്യമായി വിമാനത്തില്‍ കയറി ദുബായിലേക്ക് യാത്രതിരിക്കുമ്പോള്‍, രാജേശ്വരി ടീച്ചര്‍ അറിഞ്ഞിരുന്നില്ല  ആ യാത്ര തന്റെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുമെന്ന്. വര്‍ഷങ്ങളോളം കുടുംബത്തിനായി ജീവിച്ച അവര്‍ക്ക് എന്തുകൊണ്ടാണ് സ്വന്തം സ്വപ്നങ്ങള്‍ മാറ്റിവെക്കേണ്ടിവന്നത്? ഏറ്റവും അടുത്തവരെന്ന് കരുതിയവര്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു? ജീവിതത്തിന്റെ സായാഹ്നത്തില്‍ അവര്‍ കണ്ടെത്തിയ വലിയ സത്യം എന്താണ്? ഓര്‍മ്മകളും നഷ്ടങ്ങളും തിരിച്ചറിവുകളും നിറഞ്ഞ ആ യാത്ര, ഒരു സാധാരണ സ്ത്രീയുടെ അസാധാരണമായ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയായി മാറുന്നു.
ഹൃദയത്തെ സ്പര്‍ശിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ നോവല്‍, വായിച്ചുതീര്‍ന്ന ശേഷവും നിങ്ങളെ വിട്ടുപോകില്ല.

വൈകിയെത്തിയ സ്വാതന്ത്ര്യത്തിന്റെ കഥ പറയുന്ന നോവല്‍

Book_AL-SAUDU
You're viewing: AL-SAUDU 180.00 153.00 15% off
Add to cart
Shopping cart close