Mathrubhumi Books

Availability: In Stock

നരവംശ ശാസ്ത്രത്തിന്‌ ഒരു ആമുഖം

240.00 192.00 20% off

Author: Gopinathan R Category: Language:   MALAYALAM
ISBN: ISBN 13: 9789359626888 Edition: 1 Publisher: Mathrubhumi
Specifications
Pages: 190
The Author

Description

മനുഷ്യരെ മനുഷ്യരാക്കുന്നതെന്ത്? എങ്ങനെ? എന്ന ചിന്തയിലേക്കുള്ള വാതില്‍ തുറക്കുന്നതാണ് നരവംശശാസ്ത്രം എന്ന പഠനശാഖ. അതിന്റെ ഘടനയും രീതിയും ഉപമേഖലകളും ലളിതമായും സമഗ്രമായും വിശദീകരിക്കുകയാണ് നരവംശശാസ്ത്രത്തിന് ഒരു ആമുഖം എന്ന ഈ ഗ്രന്ഥത്തില്‍.

മനുഷ്യപരിണാമത്തെക്കുറിച്ചുള്ള ജന്തുശാസ്ത്രപരമായ കാഴ്ചപ്പാടുകളെന്താണ്്, നമ്മുടെ നിത്യജീവിതരീതിയെ സാമൂഹിക-സാംസ്‌കാരിക നരവംശശാസ്ത്രം സ്വാധീനിക്കുന്നത് എങ്ങനെയാണ്, ചരിത്രവും മനഃശാസ്ത്രവും കലാപഠനവും സമൂഹപഠനങ്ങളോട് ഇടകലരുന്നത് ഏതു രീതിയിലാണ്, വംശീയപഠനങ്ങള്‍ മനുഷ്യവൈവിദ്ധ്യത്തെ വെളിപ്പെടുത്തുന്നത് ഏതെല്ലാംതരത്തിലാണ് എന്നെല്ലാം ഇതില്‍ വിവരിക്കുന്നു.

നരവംശശാസ്ത്രമേഖലയെക്കുറിച്ചറിയാന്‍ തുടക്കക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ സഹായകരമാകുന്ന പുസ്തകം

Book_NARAVAMSA SASTHRATHINU ORU AMUKHAM
You're viewing: NARAVAMSA SASTHRATHINU ORU AMUKHAM 240.00 192.00 20% off
Add to cart
Shopping cart close