Mathrubhumi Books

Availability: In Stock

ഫ്രാങ്കന്‍സ്റ്റീന്‍

140.00 112.00 20% off

Author: MARY SHELLY Category: Language:   MALAYALAM
ISBN: ISBN 13: 9789376888016 Edition: 1 Publisher: Mathrubhumi
Specifications
Pages: 96
The Author

Description

ലോകത്തിനുവേണ്ടി ഗുണകരമായ എന്തെങ്കിലും ചെയ്യണമെന്നാഗ്രഹിക്കുന്ന വിക്ടര്‍ ഫ്രാങ്കന്‍സ്റ്റീന്‍ എന്ന യുവശാസ്ത്രജ്ഞന്‍, ജീവനെ സംബന്ധിച്ച നിര്‍ണ്ണായകമായ കണ്ടുപിടിത്തം നടത്തുന്നു. അങ്ങനെ അയാള്‍ സൃഷ്ടിക്കുന്ന സത്ത്വം അയാള്‍ക്കെതിരേ തന്നെ തിരിയുന്നു. ദുരന്തങ്ങള്‍ നിറഞ്ഞ ജീവിതത്തിനൊടുവില്‍ ആ ജീവിയെ നശിപ്പിക്കാന്‍ പരിശ്രമിക്കുകയാണ് സ്രഷ്ടാവ്. ശാസ്ത്രത്തിന്റെ അനന്തസാദ്ധ്യതകളെ പിന്തുടരുന്നത് എത്ര ഭയാനകമായ ഫലമാണ് വരുത്തിവെക്കുകയെന്ന് കാണിക്കുന്ന, മേരി ഷെല്ലി രചിച്ച വിഖ്യാതനോവല്‍. സയന്‍സ് ഫിക്ഷന്റെ തുടക്കമായി കരുതപ്പെടുന്ന കൃതി.

വിശ്വസാഹിത്യത്തിലെ ക്ലാസിക് കൃതിയുടെ പുനരാഖ്യാനം

Book_FRANKENSTEIN
You're viewing: FRANKENSTEIN 140.00 112.00 20% off
Add to cart
Shopping cart close