Mathrubhumi Books

Availability: In Stock

സർഗ്ഗവഴിയിലെ കലാപങ്ങൾ

180.00 153.00 15% off

Add to wishlist
Author: RATHEESH ELAMADU Category: Language:   MALAYALAM
ISBN 13: 9789376887903 Edition: 1 Publisher: Mathrubhumi
Pages: 110

Description

ഓരോ കാലഘട്ടത്തിന്റെയും സാഹിത്യരചനകളുടെ ആന്തരികഘടനയെ ലളിതമായും ആസ്വാദ്യമായും പരിശോധിക്കുകയും അവതരിപ്പിക്കുകയുമാണ് സര്‍ഗ്ഗവഴിയിലെ കലാപങ്ങള്‍. വിദ്യാര്‍ത്ഥികള്‍ക്കും  അദ്ധ്യാപകര്‍ക്കും സാഹിത്യപ്രേമികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയില്‍ അവ ക്രമീകരിച്ചിരിക്കുന്നു. ഇവിടെ സാഹിത്യം പഠനവിഷയം മാത്രമല്ല, ജീവിതാനുഭവംകൂടിയാണ്.

സാഹിത്യരചനകളെ ആഴത്തില്‍ അറിയാന്‍ സഹായിക്കുന്ന പഠനം

Book_SARGAVAZHIYILE KALAPANGAL
You're viewing: SARGAVAZHIYILE KALAPANGAL 180.00 153.00 15% off
Add to cart
Shopping cart close