Book Theeratha Vilapayathrakal
Theeratha Vilapayathrakal Cover - Back
Book Theeratha Vilapayathrakal

Theeratha Vilapayathrakal

180.00 153.00 15% off

Author: KARASSERY M N Category: Language:   MALAYALAM
ISBN: ISBN 13: 9789349855755 Edition: 1 Publisher: Mathrubhumi
Specifications Pages: 120
About the Book

തന്നെ സ്വാധീനിച്ച ഗുരുകല്പരായ എഴുത്തുകാര്‍ക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ട് പ്രഭാഷകനും പൗരാവകാശപ്രവര്‍ത്തകനുമായ എം.എന്‍. കാരശ്ശേരി രചിച്ച അനുസ്മരണലേഖനങ്ങളുടെ സമാഹാരം. വിശകലനപാടവവും വികാരാര്‍ദ്രമായ ഭാഷയും ഒത്തുചേരുന്ന ഈ പുസ്തകത്തില്‍ കുട്ടികൃഷ്ണമാരാര്, കെ.പി. കേശവമേനോന്‍, എം.പി. ശങ്കുണ്ണി നായര്‍, ആര്‍. രാമചന്ദ്രന്‍, മാധവിക്കുട്ടി, തിക്കോടിയന്‍, എന്‍.പി. മുഹമ്മദ്, പി. ഭാസ്‌കരന്‍, നിത്യചൈതന്യയതി, പി. ഗോവിന്ദപ്പിള്ള, എം.എന്‍. പാലൂര്‍, ആര്‍. വിശ്വനാഥന്‍ എന്നീ പ്രതിഭാശാലികള്‍ ഒത്തുചേരുന്നു.

ആത്മകഥയിലെ അദ്ധ്യായങ്ങള്‍ എന്നു വിശേഷിപ്പിക്കാവുന്നവിധം അനുഭവങ്ങളുടെ ഊഷ്മളത തൊട്ടറിയാവുന്ന ലേഖനങ്ങള്‍

The Author

Description

You're viewing: Theeratha Vilapayathrakal 180.00 153.00 15% off
Add to cart